വെള്ളോറ
ദൃശ്യരൂപം
വെള്ളോറ | |
|---|---|
ഗ്രാമം | |
| Coordinates: 12°10′0″N 75°21′0″E / 12.16667°N 75.35000°E | |
| Country | |
| State | Kerala |
| District | Kannur |
| Taluk | പയ്യന്നൂർ |
| സർക്കാർ | |
| • ഭരണസമിതി | എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് |
| വിസ്തീർണ്ണം | |
• ആകെ | 30.82 ച.കി.മീ. (11.90 ച മൈ) |
| ജനസംഖ്യ (2011) | |
• ആകെ | 10,239 |
| • ജനസാന്ദ്രത | 330/ച.കി.മീ. (860/ച മൈ) |
| Languages | |
| • Official | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| PIN | 670306 |
| Telephone code | 0498 |
| ISO 3166 കോഡ് | IN-KL |
| വാഹന രജിസ്ട്രേഷൻ | KL-86 |
| Lok Sabha constituency | കാസർഗോഡ് |
| Vidhan Sabha constituency | പയ്യന്നൂർ |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഒരു ഗ്രാമമാണ് വെള്ളോറ. 1950 മുതൽസംസ്ഥാന പാതയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവിടെ വിദ്യാലയങ്ങൾ, ആശുപത്രികൾ, പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവയുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ "Census of India: Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.